Saas വഴി AI അൺലോക്ക് ചെയ്യുന്നു
അഡ്മിനിസ്ട്രേറ്റർ ലോഗ് ഇൻ
OTP ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക
OTP നൽകുക
-ലേക്ക് അയച്ച OTP നൽകുക
പാസ്വേഡ് മറന്നോ
നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറോ ഇമെയിൽ ഐഡിയോ നൽകുക
OTP നൽകുക
-ലേക്ക് അയച്ച OTP നൽകുക
പുതിയ പാസ്വേഡ് സെറ്റ് ചെയ്യുക
Congratulations!
School app isn’t accessible from mobile phones. Please use a tablet or computer to access your profile.
എഡ്യൂക്കേറ്റര്‍ ലോഗ് ഇന്‍
വ്യക്തിഗതമാക്കിയ പഠനം6 മുതല്‍ 12 ക്ലാസ് സ്റ്റേറ്റ് ബോര്‍ഡ്, CBSE, ICSE, JEE, NEET,
സ്റ്റേറ്റ് CETകള്‍/CEEകള്‍ & കൂടാതെ മറ്റ് പരീക്ഷകളും.
സ്റ്റേറ്റ് CETകള്‍/CEEകള്‍ & കൂടാതെ മറ്റ് പരീക്ഷകളും.
6th to 12th State Boards
CBSE
ICSE
JEE Main
JEE Advanced
NEET
NDA
CDS
Railways
SSC
CAT
CLAT
CUET
Banking
Insurance
TET
- ക്രിയേറ്റ്
- ടീച്ച്
- അസൈന്‍
- ട്രാക്ക്
മുന്‍പ് ചെയ്തിട്ടില്ലാത്ത വിധത്തില്‍ ലെസണുകള്‍ സൃഷ്ടിക്കൂ!
ഇഷ്ടാനുസൃത ലെസണുകള്‍ സൃഷ്ടിക്കാന്‍ ഏറ്റവും വലിയ അക്കാദമിക് ബാങ്കിനെ പ്രയോജനപ്പെടുത്താം.
നിങ്ങളുടെ ഭാവനയ്ക്ക് യോജിച്ച ലെസണുകള്‍
ഞങ്ങളുടെ ഇഷ്ടാനുസൃതമാക്കാനാകുന്ന ലെസണ് ക്രിയേറ്ററും ബൃഹത്തായ ലൈബ്രറിയും ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ലെസണുകള്‍ ക്രിയേറ്റ് ചെയ്യുക.
പഠിപ്പിക്കാന്‍ റെഡിയായിരിക്കാം, എപ്പോഴും
പാഠ്യഭാഗതലത്തിൽ മാപ്പുചെയ്ത ഞങ്ങളുടെ ഉയർന്ന ക്വാളിറ്റിയിലുള്ള പ്രീസെറ്റ് ലെസണുകൾ ഉപയോഗിച്ച് ഓരോ ക്ലാസിനായും നന്നായി തയ്യാറായിരിക്കൂ.
ഏറ്റവും മികച്ച പഠനാനുഭവം സൃഷ്ടിക്കൂ.
ലക്ഷക്കണക്കിന് 3D മോഡലുകളും വീഡിയോകളും ബുക്ക് ചോദ്യങ്ങളും ഇന്ററാക്ടീവ് പോളുകളും ഉപയോഗിച്ച് ഡൈനാമിക് ലെസണുകൾ സൃഷ്ടിക്കൂ.
ഇന്റലിജന്റ്റ് ടീച്ചിംഗ് എന്ന കല!
കൃത്യമായ സ്റ്റുഡന്റ് ഡാറ്റയാൽ കരുത്താർജ്ജിച്ച വ്യക്ത്യാനുസൃത ടീച്ചിംഗ്.
എല്ലാത്തിനും മുകളിലുള്ള നിലവാരം
ഇന്ററാക്ടീവ് ക്ലാസ് റൂം എക്സ്പീരിയന്‍സ് ഓൺലൈൻ ആക്കിക്കൊണ്ട് നിങ്ങളുടെ ഒന്ലൈന് ക്ലാസുകളെ വേറെ ലെവലില്‍ എത്തിക്കൂ.
ഓരോ വിദ്യാര്‍ഥിയുടെയും ഭാവനയെ കണ്ടെത്തൂ
വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ക്ക് അനുരൂപപ്പെടാനും അവരെ എങ്ങേജ് ചെയ്ത് നിര്‍ത്താനും സഹായിക്കുന്ന റിയല്‍ ടൈം ഡൈനമിക് ആന്‍ഡ് ഇന്ററാക്ടീവ് ടീച്ചിംഗ് എക്സ്പീരിയന്‍സ്.
ആയിരം ടീച്ചര്‍മാരുടെ കരുത്ത്
ലേര്‍ണിംഗ് ഉള്ളടക്കങ്ങളും റിയല്‍ ടൈം ഇന്‍സൈറ്റുകളുടെയും സഹായത്തോടെ സബ്ജക്റ്റ് മാറ്റര്‍ എക്സ്പേര്‍ട്ടുകള്‍ വിശദ്ദീകരിക്കുന്നതുപോലെ പഠനയാത്രയില് പുരോഗതി നേടുക.
അറിവിന്റെ ആഴം അളക്കാനായി അസൈന്മെന്റ്!
വിദ്യാര്‍ഥിയുടെ പെര്‍ഫോര്‍മന്‍സ് കൃത്യമായി അളക്കുന്ന ഹോംവര്‍ക്കുകളും ടെസ്റ്റുകളും അസൈന്‍ ചെയ്യൂ.
നിങ്ങളുടെ സ്വന്തം അസ്സൈന്മെന്റുകള് സൃഷ്ടിക്കൂ
സ്വയമായി ഹോംവര്‍ക്കുകളും ടെസ്റ്റുകളും സൃഷ്ടിക്കാനുള്ള അനന്തമായ ഫ്ലെക്സിബിലിറ്റി നേടൂ. നിങ്ങളുടെ കരിക്കുലവുമായി യോജിച്ച 50,000+ വീഡിയോകളില്‍ നിന്നും 16,00,000+ ചോദ്യങ്ങളില്‍ നിന്നും തിരഞ്ഞെടുക്കാം.
AI-യുടെ കരുത്ത് അറിയുക
ഒരൊറ്റ ക്ലിക്കില്‍ ഞങ്ങളുടെ AI എഞ്ചിന് നിങ്ങള്‍ക്കായി അസൈന്മെന്റുകള് സൃഷ്ടിക്കട്ടെ. വിദ്യാര്‍ഥിയുടെ പ്രാവീണ്യം വര്‍ദ്ധിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്ത ഉയര്‍ന്ന നിലവാരത്തിലുള്ള അസൈന്മെന്റുകള് ജനറേറ്റ് ചെയ്യൂ.
തല്‍ക്ഷണം ഇന്റലിജന്റ്റ് അസൈന്മെന്റുകള് സൃഷ്ടിക്കൂ
ഓരോ കുടിയുടെയും അറിവ് നിലയ്ക്ക് അനുസൃതമായ വ്യക്തിഗതമാക്കിയ പഠന നിര്‍ദ്ദേശങ്ങള്‍ ഒരൊറ്റ ക്ലിക്കില്‍ അയക്കാം.
കുട്ടിയുടെ പുരോഗതി ഫാസ്റ്റ് ട്രാക്കിലാക്കം!
വിദ്യാര്‍ഥിയുടെ പെര്‍ഫോര്‍മന്‍സ് എങ്ങനെ വര്‍ദ്ധിപ്പിക്കാം എന്ന് തീരുമാനിക്കാന്‍ സഹായിക്കുന്ന വിശദമായ ട്രാക്കിംഗ് മെക്കാനിസം.
എടുക്കേണ്ട നടപടിക്രമങ്ങളെകുറിച്ചുള്ള ആഴത്തിലുള്ള വിശകലനം
ഓരോ കുട്ടിയുടെയും പഠന രീതിയേയും അറിവിന്റെ നിളയും വ്യക്തമായി മനസ്സിലാക്കികൊണ്ട് ശരിയായ നടപടികള്‍ തീരുമാനിക്കാം.
ഓരോ കുട്ടിയും ഇനി ശരിയായ പഠനരീതി പിന്തുടരും
ഓരോ കുട്ടിയുടെയും അറിവും ബലഹീനതയും തിരിച്ചറിഞ്ഞ് അവരുടെ പഠിക്കാനുള്ള ശ്രമം ഏറ്റവും നന്നായി ഫലം കാണാന്‍ സഹായിക്കൂ.
പഠനവിടവുകള്‍ ഇനി ഇല്ല, കണ്ടെത്തി പരിഹരിക്കാം.
വ്യക്തിഗതമാക്കിയ പഠന ഇടപെടലുകളിലൂടെ വിദ്യാര്‍ഥികളുടെ പഠന വിടവുകളെ കുറിച്ച് വിശദമായ വിശകലനം നേടാനും അവരെ തിനെ മറികടക്കാന്‍ സഹായിക്കാനുമാകും.
അധ്യാപകര്‍ EMBIBE-നെ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണ്?
അധ്യാപകരാണ് ഏറ്റവും നല്ല പിന്തുണ നല്കുന്നവര്. ഇന്ത്യയിലുടനീളമുള്ള അധ്യാപകര്‍ ഞങ്ങളോടോപ്പമുള്ള അവരുടെ അനുഭവം പങ്കുവെക്കുന്നത് കാണൂ.
ശുഭ വരദരാജന്
ടീച്ചര്‍, CE അക്കാദമി, ചെന്നൈപ്രയാസനിലകള് ക്രമീകരിച്ച് ടെസ്റ്റ് അസൈന്‍ ചെയ്യാന്‍ Embibe സഹായിച്ചു.
"Embibe, തിരയല്‍ ടൂള്‍ എന്ന നിലയില്‍ ഞങ്ങളെ അനന്തമായി സഹായിക്കുന്നു. മികച്ച പഠനം കാഴ്ച്ചവെക്കുന്നവര്‍, പതിയെ പഠിക്കുന്നവര്‍ എന്നിങ്ങനെ പല വിധത്തിലുള്ള കുട്ടികള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. അതിനാല്‍തന്നെ ചോദ്യപേപ്പര്‍ അസൈന്‍ ചെയ്യുന്നത് ഞങ്ങള്‍ക്ക് ബുദ്ധിമുട്ടായിരുന്നു. അത് വളരെയധികം സമയമെടുക്കുന്ന ഒന്നായിരുന്നു. പക്ഷേ വ്യത്യസ്ത പ്രയാസ നിലകള്‍ ക്രമീകരിച്ചുകൊണ്ടും സമയ ദൈര്‍ഘ്യം ക്രമീകരിച്ചുകൊണ്ടും ടെസ്റ്റുകള്‍ അസൈന്‍ ചെയ്യാന്‍ Embibe ഞങ്ങളെ സഹായിച്ചു. അത് ഞങ്ങളെ പോലുള്ള അധ്യാപകര്‍ക്ക് വളരെ സഹായകരമാണ്. Embibe ഞങ്ങളെ ഒരുപാട് സഹായിക്കുന്നു."
ശുഭ വരദരാജന്
ടീച്ചര്‍, CE അക്കാദമി, ചെന്നൈകുശാല് കിഷോര്‍ സോണി
ടീച്ചര്‍, ഫസ്റ്റ് സ്റ്റെപ്പ് ഹയര്‍സെക്കണ്ടറി സ്കൂള്‍, ചിന്ത്വാരലേണ്, പ്രാക്ടീസ്, ടെസ്റ്റ് മൊഡ്യൂളുകൾ ഞങ്ങളുടെ വിദ്യാർഥികളെ വളരെയധികം സഹായിച്ചു
"എന്റെ വിദ്യാര്‍ഥികള്‍ പലപ്പോഴും സംശയങ്ങള്‍ ചോദിക്കാന്‍ മടികാണിക്കുമായിരുന്നു. പക്ഷേ ഞാന്‍ അവര്‍ക്ക് Embibe ആപ്പ് പരിചയപ്പെടുത്തി, Embibe-ല്‍ ഒരുപാട് മികച്ച ക്വാളിറ്റിയിലുള്ള വീഡിയോകള്‍ ഉണ്ട്. ലേണ്‍, പ്രാക്ടീസ്, ടെസ്റ്റ് മൊഡ്യൂളുകൾ ഞങ്ങളുടെ വിദ്യാർഥികളെ വളരെയധികം സഹായിച്ചു. ലേണ്‍ സെക്ഷന്‍ തീര്‍ച്ചയായും കുട്ടികള്‍ക്ക് വളരെ സഹായകരമാണ്, കാരണം വിദ്യാര്‍ഥികള്‍ക്ക് അവരുടെ സംശയങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ കഴിയുന്നു."
കുശാല്‍ കിഷോര്‍ സോണി
ടീച്ചര്‍, ഫസ്റ്റ് സ്റ്റെപ്പ് ഹയര്‍സെക്കണ്ടറി സ്കൂള്‍, ചിന്ത്വാരസുരഭി ഖരെ
ടീച്ചർ, ഗ്യാൻ ഗംഗാ പബ്ലിക് സ്കൂൾ, ചിന്ത്വാരഇപ്പോള് Embibe-ല്‍ നിന്ന് പഠിക്കാന്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് ഹോംവര്‍ക്ക് നല്കുന്നു
"പുതിയ കുട്ടികള്‍ക്ക് സിലബസ് പഠിപ്പിക്കുക എന്നത് മുന്‍പ് ശ്രമകരമായിരുന്നു. കാരണം ഞങ്ങൾതന്നെ അത് ആദ്യം മനസിലാക്കേണ്ടിയിരുന്നു. സിലബസ് പൂര്‍ത്തിയാക്കാന്‍ തന്നെ കൂടുതല്‍ സമയവും ഞങ്ങള്‍ക്ക് ന്ഷടപ്പെടുമായിരുന്നു. കുട്ടികൾക്ക് പാഠ്യഭാഗം എളുപ്പത്തിൽ മനസ്സിലാക്കാൻ Embibe ആപ്പ് സഹായിച്ചു. ഒരു ദിവസം മുൻപേതന്നെ പഠിക്കാനുള്ള ടോപ്പിക്കുകൾ Embibe ആപ്പിലൂടെ കുട്ടികൾക്ക് അസൈൻ ചെയ്യുന്നു. ഇത് ക്ലാസിൽ പഠിപ്പിക്കുന്നത് ഞങ്ങൾക്ക് എളുപ്പമാക്കി തീർക്കുന്നു."
സുരഭി ഖരെ
ടീച്ചർ, ഗ്യാൻ ഗംഗാ പബ്ലിക് സ്കൂൾ, ചിന്ത്വാരരേണു വ്യാസ്
ടീച്ചർ, ഗവണ്മെന്റ് ഗേൾസ് HS സ്കൂൾ, നീമച്ച്ഞങ്ങളുടെ കുട്ടികൾക്ക് Embibe നൽകുന്ന വിശദമായ വിശകലനം വളരെ ഇഷ്ടമാണ്.
"വിദ്യാഭ്യാസത്തെ വ്യക്തിഗതമാക്കുന്നതിൽ സാങ്കേതികവിദ്യ വളരെ വലിയ പങ്കുവഹിക്കുന്നു. Embibe നൽകുന്ന വിശദമായ വിശകലനം ഞങ്ങളുടെ കുട്ടികൾ ഇഷ്ടപ്പെടുന്നു. ചോദ്യങ്ങളിലും, അവർക്ക് അറിവുള്ളതും ഇല്ലാത്തതുമായ ഇടങ്ങളിൽ ഉപയോഗിക്കുന്ന സമയം ക്രമീകരിക്കാൻ അത് അവരെ സഹായിക്കുന്നു. തങ്ങളുടെ ബലഹീന വിഷയങ്ങൾ കണ്ടെത്താനും അവയെ തിരുത്താനും ഉള്ള അവസരം Embibe നൽകിത്തരുന്നു. Embibe-ന്റെ പ്ലാനുകൾ അറിയാൻ സാധിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, അതിനാൽ അവരോട് കൂടുതൽ നന്നായി യോജിക്കാൻ ഞങ്ങൾക്കാകുന്നു."
രേണു വ്യാസ്
ടീച്ചർ, ഗവണ്മെന്റ് ഗേൾസ് HS സ്കൂൾ, നീമച്ച്ദീപിക ടേക
പ്രിൻസിപ്പൽ, ബ്രഹ്മപുത്രാ വാലി ഇംഗ്ലീഷ് അക്കാദമി, ആസാംഅസൈൻ, ട്രാക്ക് എന്നിവ അടങ്ങുന്ന ഫീച്ചർ-ഓറിയന്റഡ് Embibe ആപ്പ് അധ്യാപകരെയും രക്ഷിതാക്കളെയും സഹായിക്കുന്നു.
"പകരം വെയ്ക്കാൻ സാധിക്കാത്ത വിധത്തിൽ Embibe ഉപഭോക്തൃ സൗഹൃദമുള്ളതായിരിക്കുന്നു. വിദ്യാർഥിയെ കുറിച്ചുള്ള ഫീഡ്ബാക്ക് അതെ ദിവസം തന്നെ ലഭിക്കുന്നു എന്നത് പറഞ്ഞറിയിക്കാനാകില്ല. അസൈൻ, ട്രാക്ക് എന്നിവ അടങ്ങുന്ന ഫീച്ചർ-ഓറിയന്റഡ് Embibe ആപ്പ് മാനേജ്മെന്റിനെയും അധ്യാപകരെയും രക്ഷിതാക്കളെയും സഹായിക്കുന്നു. വിദ്യാർഥികൾ പുരോഗതിയുടെ പാതയിൽ ആണ്, പഠനത്തോടുള്ള വിരക്തി അവർക്ക് ഇപ്പോൾ കുറഞ്ഞിരിക്കുന്നു.അത് ഈ ആപ്ലിക്കേഷന്റെ ഏറ്റവും മികച്ച റിസൾട്ട് ആണ്."
ദീപിക ടേക
പ്രിൻസിപ്പൽ, ബ്രഹ്മപുത്രാ വാലി ഇംഗ്ലീഷ് അക്കാദമി, ആസാംറണിത ചാറ്റർജി
ബയോളജി ടീച്ചര്‍ & TIC, ഈസ്റ്റ് പോയിന്റ് സ്കൂള്കുട്ടികളോടുള്ള ഇന്ററാക്ഷനിൽ ഞങ്ങളുടെ സ്കൂൾ ഇപ്പോൾ സമ്പന്നവും, ഫലം നൽകുന്നതും ആണ്.
"ഈ ആപ്പ് വിദ്യാർത്ഥികളെ കട്ട്-ത്രോട്ട് മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ചതും ശക്തവും അനുയോജ്യവുമായ ആപ്ലിക്കേഷൻ മാത്രമല്ല. NEP 2020 ചേര്‍ച്ചയിലുള്ള വീഡിയോകൾ, 3D ഇമേജുകൾ, നിരവധി ചോദ്യങ്ങൾ എന്നിവയുടെ വിപുലമായ ഉപയോഗത്തിലൂടെ ഇത് അവരുടെ ധാരണാ നിലവാരത്തെ ഉയര്‍ത്തുന്നു. ഞങ്ങളുടെ സ്കൂളിന് ഇപ്പോൾ വിദ്യാർത്ഥികളുമായി സമ്പന്നവും ഫലപ്രദവും തടസ്സമില്ലാത്തതുമായ ഇടപഴകലുണ്ട്."
റണിത ചാറ്റർജി
ബയോളജി ടീച്ചര്‍ & TIC, ഈസ്റ്റ് പോയിന്റ് സ്കൂള്അനുപം പഞ്ചല്‍
ഹെഡ് TRIS കോംപറ്റെറ്റീവ്അധ്യാപകര്ക്കും രക്ഷിതാക്കള്‍ക്കുമായി വിദ്യാര്‍ഥികളുടെ രിയാല്‍ ടൈം ട്രാക്കിംഗ്
"ഞങ്ങളുടെ ഡേ ബോർഡിംഗ് വിദ്യാർത്ഥികൾക്കായി Embibe പ്ലാറ്റ്ഫോം കൊണ്ടുവരികയാണെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അവരുടെ സമഗ്രമായ വികസനത്തിനുള്ള മികച്ച പഠന വേദിയാണിത്. ഇത് ഓരോ വിഷയത്തിനും 3D ഓഡിയോ-വിഷ്വൽ രൂപത്തിൽ പൂർണ്ണമായ അക്കാദമിക് അറിവ് നൽകുന്നു, സ്വയം മൂല്യനിർണ്ണയ പരിശോധനകൾ, പഠന സാമഗ്രികൾ, വിദ്യാർത്ഥികളുടെ തത്സമയ പ്രകടന വിശകലനം എന്നിവ ഉൾപ്പെടെ, ശരിയായി മോണിട്ടര്‍ ചെയ്യാനായി അവരുടെ അധ്യാപകർക്കും രക്ഷിതാക്കൾക്കും ആക്സസ് ചെയ്യാവുന്നതാണ്."
അനുപം പഞ്ചല്‍
ഹെഡ് TRIS കോംപറ്റെറ്റീവ്Dr. ധിരിണി ശുക്ല
ഫൗണ്ടര്‍ ആന്‍ഡ് മാനേജിംഗ് ട്രസ്റ്റി, വേദാന്ത് ഗ്രൂപ്പ് ഓഫ് സ്കൂള്സ്വളരെ എന്‍ഗേജ് ചെയ്യുന്ന ലെസണ് പ്ലാനുകള്‍ സൃഷ്ടിക്കാന്‍ Embibe-ന്റെ ക്രിയേറ്റ് ഫീച്ചര്‍ അനുവദിക്കുന്നു.
"ഞങ്ങൾ തിരഞ്ഞെടുത്ത പുസ്തകത്തിന്റെ ഡിജിറ്റൽ ഉള്ളടക്കം അനുഭവിച്ചറിയുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്. ആനിമേഷനുകൾ, വീഡിയോകൾ, 3D ഇമേജുകൾ, ചോദ്യങ്ങൾ എന്നിവയും അതിലേറെയും ഉപയോഗിച്ച് വളരെ ആകർഷകമായ പാഠപദ്ധതികൾ സൃഷ്ടിക്കാൻ അധ്യാപകരെ അനുവദിക്കുന്ന ഒരു ക്രിയേറ്റ് ഫീച്ചർ വാഗ്ദാനം ചെയ്തുകൊണ്ട് Embibe അധ്യാപനവും പഠനവും പുനർനിർവചിക്കുന്നു."
Dr. ധിരിണി ശുക്ല
ഫൗണ്ടര്‍ ആന്‍ഡ് മാനേജിംഗ് ട്രസ്റ്റി, വേദാന്ത് ഗ്രൂപ്പ് ഓഫ് സ്കൂള്സ്നിഷ ഗാന്ധി
ഡയറക്ടര്‍, ഡിസിപ്ലിന്റ് ഡിസൈപ്പിള്‍ ഇന്റര്‍നാഷണല്‍, രാംദാസ്, ഫത്തേഗഡ് ചുരിയന്‍Embibe-ലെ ടീച്ച്, അസ്സി, ട്രാക്ക് ഫീച്ചറുകള്‍ വിദ്യാര്‍ഥികളെ വളരെ നന്നായി മോണിട്ടര്‍ ചെയ്യാന്‍ സഹായിക്കുന്നു.
"Embibe ടീച്ചർ പ്ലാറ്റ്ഫോമിന്റെ ടീച്ച്, അസൈൻ, ട്രാക്ക് ഫീച്ചറുകൾ ഞങ്ങൾ അഭിനന്ദിക്കുന്നു. കൂടാതെ, രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളെ നിരീക്ഷിക്കാൻ പാരന്റ് ആപ്പിലെ ട്രാക്ക് ഫീച്ചർ ശരിക്കും നല്ലതാണ്. ഭാവിയിൽ അത്തരം ആകർഷകമായ സെഷനുകൾ നടത്താനും നിങ്ങളുടെ ഉൽപ്പന്നം ഞങ്ങളുടെ സ്കൂളിൽ ഉപയോഗിക്കാനും ഞങ്ങൾ കാത്തിരിക്കുകയാണ്."